കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട് (Vision)
സുസ്ഥിര വികസനവും സാമൂഹ്യ നീതിയും ഉറപ്പാക്കി, ശുചിത്വവും ആരോഗ്യവും വിദ്യാഭ്യാസവും സുരക്ഷിത ജീവിത സാഹചര്യങ്ങളും ഉറപ്പുള്ള, ജനകീയ പങ്കാളിത്തത്തോടെ മുന്നേറുന്ന മാതൃക ഗ്രാമപഞ്ചായത്ത് രൂപപ്പെടുത്തുക.
ദൗത്യം (Mission)
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റുക, പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുക, കുടിവെള്ളം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹ്യ ക്ഷേമം എന്നിവയിൽ സമഗ്ര വികസനം കൈവരിച്ച് ജനസൗഹൃദ ഭരണസംവിധാനം ഉറപ്പാക്കുക.