All beneficiaries of Social Security and Welfare Fund Pensions whose pensions were sanctioned on or before December 31, 2025, are required to complete pension mustering through an Akshaya Centre by October 31, 2026.
സ്വച്ഛതാ ഹി സേവാ - "കൈയ്യോട് കൈ"

October 1, 2026

തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD), ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായി നടപ്പിലാക്കുന്ന ഒരു തീവ്ര ശുചിത്വ ക്യാമ്പയിനാണ് 'സ്വച്ഛതാ ഹി സേവാ' (Swachhata Hi Seva - SHS). കേന്ദ്ര ഗവൺമെന്റെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച ഈ പദ്ധതി, ഒക്ടോബർ 2-ലെ സ്വച്ഛ് ഭാരത് ദിവസത്തിന് മുന്നോടിയായാണ് സംഘടിപ്പിക്കാറുള്ളത്.കേരളത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് 'കൈയ്യോട് കൈ' എന്ന പേരിലാണ് ഈ ക്യാമ്പയിൻ പ്രചാരണം.
പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിൽ സ്വച്ഛതാ ഹി സേവാ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചുണ്ട്.

1