സ്വച്ഛതാ ഹി സേവാ - "കൈയ്യോട് കൈ"
October 1, 2026
തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD), ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായി നടപ്പിലാക്കുന്ന ഒരു തീവ്ര ശുചിത്വ ക്യാമ്പയിനാണ് 'സ്വച്ഛതാ ഹി സേവാ' (Swachhata Hi Seva - SHS). കേന്ദ്ര ഗവൺമെന്റെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച ഈ പദ്ധതി, ഒക്ടോബർ 2-ലെ സ്വച്ഛ് ഭാരത് ദിവസത്തിന് മുന്നോടിയായാണ് സംഘടിപ്പിക്കാറുള്ളത്.കേരളത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് 'കൈയ്യോട് കൈ' എന്ന പേരിലാണ് ഈ ക്യാമ്പയിൻ പ്രചാരണം.
പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിൽ സ്വച്ഛതാ ഹി സേവാ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചുണ്ട്.
പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിൽ സ്വച്ഛതാ ഹി സേവാ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചുണ്ട്.